Sports

30.09.2023 06.10.2023

30-09-2023 ശനിയാഴ്ച ബാഡ്മിന്റൺ ടൂർണമെന്റിന് പങ്കെടുക്കാൻ സർസയ്യിദ് ട്രെയിനിംഗ് കോളേജിലേക്ക് 6 പെൺകുട്ടികളെ കൂട്ടി പോയി

03-10-2023  ചൊവ്വ ബാഡ്മിന്റൺ ടൂർണമെന്റിന് പങ്കെടുക്കാൻ സർസയ്യിദ്കൊളേജിൽ boys നേയും കൂട്ടി പങ്കെടുപ്പിച്ചു.

06-10-2023  വെള്ളി പെരിയ കുണിയ കോളേജിൽ രണ്ടു കുട്ടികളെയും കൂട്ടി ചെസ് ടൂർണമെൻറിന് പങ്കെടുത്തു.

07-10-2023 ശനിയാഴ്ച വീണ്ടും പെരിയ കോളേജിൽ കുട്ടികളെയും കൊണ്ട് ചെസ് ടൂർണമെൻറിന് പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *